രാഷ്ട്രീയം

35

ഒമ്പതുനിലകള്‍, 60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങള്‍; സിപിഎമ്മിന് ഇനി പുതിയ ആസ്ഥാന മന്ദിരം

2 months ago

by അബ്ദുൽ ഖാദർ പുതിയങ്ങാടി

afafafasdf asfasfd afasfafas afafasfdasf afafafs https://bbc.com/
eqwrqwrqwrq qwrqwrewq qrqwrqwe

asdfsf https://bbc.com/

Download Document

പാകിസ്ഥാന്റെ ജീവനാഡിയാണ് സിന്ധു. മുംബ് ഞാൻ വിചാരിച്ചിരുന്നത് കശ്മീരിനു പാകിസ്താൻ പ്രാധാന്യം കല്പ്പിക്കുന്നത് മുസ്ലിം ഭൂരിപക്ഷം ഉള്ളത് കൊണ്ടാണെന്നായിരുന്നു. സിന്ധു നദീ ജല കരാർ റദ്ദാക്കുന്നതിലൂടെ പാകിസ്ഥാന്റെ ജീവനാഡിയാണ് സിന്ധുവെന്നും അത് ഒഴുകുന്നത് കശ്മീരിലൂടെയാണെന്നും ലോകത്തിന് മനസ്സിലാകാൻ സംഘി കാരണമായി.

തീർച്ചയായും നിരപരാധികളെ കൊല്ലുന്നത് തെറ്റാണ്. പക്ഷേ നമ്മളെ അടിച്ചമർത്തുകയും അധമരായി കാണുകയും ചെയ്യുന്നവരോട് നീതി പാലിക്കേണ്ട കാര്യമില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം. രണ്ടാം തരം പൌരനായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് തന്നെയാണ്. മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെയും അവരും നമ്മളെപ്പോലെ എല്ലാ വികാരവും ഉള്ള ആളുകളാണെന്നും മനസ്സിലാക്കുന്നതിലൂടെയുമാണ് നമ്മൾ സുരക്ഷിതരാകുന്നത്. അല്ലാത്തവർ ആയുധ ധാരികളുടെ നടുവിൽ അക്രമം ഭയന്ന് കഴിയേണ്ടി വരും.

Download Document
അബ്ദുൽ ഖാദർ പുതിയങ്ങാടി

Author: അബ്ദുൽ ഖാദർ പുതിയങ്ങാടി

695 ദിവസം മതനിന്ദ കേസിൽ ദുബായിലും കേരളത്തിലും ജയിലിൽ കിടന്ന ആള്

See all posts by അബ്ദുൽ ഖാദർ പുതിയങ്ങാടി