നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
അദ്ധ്യായം:10, വചനം:7 -- സദൃശ്യവാക്യങ്ങൾ