ഖുർആൻ

The Holy Quran - Verse

സൂറയിലേക്ക് മടങ്ങുക
98
Surah 15, Ayah 98

فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ

അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക.

സൂറ: സ്റ്റോൺലാൻഡ്, റോക്ക് സിറ്റി, അൽ-ഹിജ്ർ താഴ്വര (سورة الحجر)
Link copied to clipboard!