Go back to Posters Main Page

11

തെറിവിളിയനായ അല്ലാഹു

Added: 1 year ago | Updated: 3 months ago

തെറിവിളിയനായ അല്ലാഹു

عُتُلٍّ بَعْدَ ذَٰلِكَ زَنِيمٍ
ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും. ഖുർആൻ 68:13

വലീദ് ഇബ്നു മുഗീറയെ തന്തക്ക് വിളിച്ച് കൊണ്ടിറങ്ങിയ ആയത്താണത്രേ ഇത്. ഇപ്പോൾ ദുഷ്കീർത്തിയെന്നൊക്കെ പറഞ്ഞ് വ്യാഖ്യാനിക്കാൻ മുസ്ലിംകൾ കഷ്ടപ്പെടുന്നുണ്ട്. തഫ്സീർ കൂടി നോക്കിയാല്‍ കാര്യങ്ങൾ വ്യക്തമാകും. ചില മുസ്ലിയാക്കന്മാർ അല്ലാഹു തന്തക്ക് വിളിച്ചത് തന്നെയാണെന്ന് പറയുന്ന വീഡിയോ പലരും കണ്ടിട്ടുണ്ടാകും. തന്‍റെ ജനനം എങ്ങനെയായിരിക്കണമെന്ന് ഒരാൾക്ക് തീരുമാനിക്കാൻ പറ്റില്ല. അപ്പോ അതിന്‍റെ പേരിൽ ഒരാളെ അവഹേളിക്കുന്നത് ശരിയല്ല. മാത്രവുമല്ല, സൃഷ്ടിക്കുന്നത് അല്ലാഹുവാണന്നെല്ലേ മുസ്ലിംകൾ വിശ്വസിക്കുന്നത്. അപ്പോ സ്വന്തം തെറ്റിനെ തെറിയായി തന്‍റെ സൃഷ്ടിയെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന ഒരാള് എങ്ങനെ സൃഷ്ടാവാകും.